കോൺഗ്രസുമായുള്ള സഖ്യത്തിൽ എതിർപ്പ് ; ആം ആദ്മി പാർട്ടി വിട്ട മുൻ എംപി അശോക് തൻവാർ ബിജെപിയിലേക്ക്
ചണ്ഡീഗഡ് : മുൻ ഹരിയാന എംപി ആയിരുന്ന അശോക് തൻവാർ ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച ശേഷമാണ് അശോക് തൻവാർ ബിജെപിയിലേക്ക് എത്തുന്നത്. ...