ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും
ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന് വിവരം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ രാജ്യം ഈ തീരുമാനം അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ . സെപ്റ്റംബറിൽ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പിൽ ...