ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാത സൈനികർക്കായി തുറന്നുകൊടുക്കും ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി നിതിൻ ഗഡ്കരി
ശ്രീനഗർ : ഏഷ്യയിലെ ഏറ്റവും വലിയ തുരങ്ക പാത സോജില തുരങ്കം സൈനികർക്ക് വേണ്ടി ഉടൻ തുറന്നുകൊടുക്കും. മദ്ധ്യ കശ്മീരിലെ സോൻമാർഗിലെ 13 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ...