മദ്രസയില്‍ ആറ് കുട്ടികള്‍ക്ക് ലൈംഗിക പീഡനം: മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍: റഹ്മാന്‍ അന്‍സാരിക്കെതിരെ പോക്‌സോ ചുമത്തി
ഹൈദരാബാദിലെ അസിഫ് നഗറിലെ ഒരു മദ്രസയിലെ ആറ് പ്രായപൂര്‍ത്തിയകാത്ത കുട്ടികളെ ലൈംഗീകമായി പീഢിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശി റഹ്മാന്‍ അന്‍സാരി (23)യാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം ...