‘ഹര്‍ത്താല്‍ കലാപ’ത്തിന് പിന്നില്‍ ഐഎസ് ‘;ജസ്റ്റിസ് ഫോര്‍ ആസിഫ പ്രൊഫൈല്‍ പിക്ച്ചറിലെ ആദില്‍ ലോഗോ ഐഎസ് ബന്ധത്തിന് തെളിവെന്ന് ആരോപണം : കടുത്ത നടപടിയെന്ന് ഡിജിപി
ആസിഫയ്ക്ക് നീതി എന്ന പേരില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ കലാപത്തിനും, ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിനും പിന്നില്‍ ഐഎസ് ...