ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അസീം അരുൺ ബിജെപിയിൽ ചേർന്നു
ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അസീം അരുൺ ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെയും മറ്റ് മുതിർന്ന ബിജെപി നേതാക്കളുടെയും ...