വിദ്വേഷ പ്രസംഗങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധം ; കശ്മീരി വിഘടനവാദി ആസിയ അന്ദ്രാബി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി, ശിക്ഷ 17ന്
ന്യൂഡൽഹി : കശ്മീരി വിഘടനവാദിയും ദുഖ്തരൻ ഇ മില്ലത്ത് നേതാവുമായ ആസിയ അന്ദ്രാബിക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ...








