കുട്ടികൾക്ക് അപൂർവ രോഗം ; ജീവിക്കാൻ കഴിയാത്ത അവസ്ഥ; ദയാഹത്യക്ക് അനുമതി തേടി കോട്ടയം സ്വദേശികളായ ദമ്പതികൾ സുപ്രീം കോടതിയിൽ
ന്യൂഡൽഹി : ദയാഹത്യക്ക് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കോട്ടയം സ്വദേശികളായ ദമ്പതികൾ. തങ്ങളുടെ മൂന്നു മക്കളിൽ രണ്ടുപേർക്കും അപൂർവ്വ രോഗമാണെന്നും ജീവിക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ കുടുംബത്തിലെ ...