‘ഇന്ത്യൻ എംബസിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എന്നും കടപ്പെട്ടിരിക്കും‘: ഉക്രെയ്നിൽ നിന്നും ഇന്ത്യൻ വിമാനത്തിൽ രക്ഷപ്പെട്ട പാകിസ്ഥാൻ വിദ്യാർത്ഥിനി അസ്മ ഷഫീഖ്
ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയ പാകിസ്ഥാൻ വിദ്യാർത്ഥിനി, ഉക്രെയ്നിലെ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു. പാകിസ്ഥാനിലെത്തി ...