എല്ലാ സ്‌കൂളുകളിലും ആസാമി ഭാഷ നിർബന്ധമാക്കാനൊരുങ്ങി ആസാം സർക്കാർ : സർക്കാർ ജോലികൾക്കും ഇനി മാതൃഭാഷാ നിർബന്ധം
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്ത് ക്ലാസ് വരെ ആസമിയെ നിർബന്ധിത വിഷയമാക്കുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. മാതൃഭാഷ പഠിച്ചവർക്ക് മാത്രമേ സർക്കാർ ...








