പ്രധാനമന്ത്രി അസമിൽ ; നേരിട്ടെത്തി സ്വീകരിച്ച് ഹിമന്ത ; അസമിൽ മൂന്നാം എൻഡിഎ സർക്കാരിന് ഇന്ന് സത്യപ്രതിജ്ഞ
ദിസ്പൂർ : അസമിൽ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. തുടർച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് അധികാരമേൽക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ...








