“അസമിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ല”: പൗരത്വ ബില്‍ മോദി കൊണ്ടുവരുമെന്ന് അമിത് ഷാ
അസമില്‍ പൗരത്വ ബില്ലിന്റെ സഹായത്തോട് കൂടി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. അസമിനെ മറ്റൊരു കശ്മീരാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ...