പീഡനം, അപമാനം; ഭാരത് ജോഡോ യാത്രയ്ക്കിടെ ശല്യം സഹിക്കാതെ രാഹുലിനോട് പരാതിപ്പെട്ടു; തെളിവുകൾ നിരത്തിയിട്ടും മൗനം പാലിച്ച് രാഹുലും, പ്രിയങ്കയും;യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി വനിതാ നേതാവ്
ഗുവാഹത്തി; യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവിയ്‌ക്കെതിരെ പീഡന ആരോപണവുമായി വനിതാ നേതാവ്. യൂത്ത് കോൺഗ്രസ് അസം പ്രസിഡന്റ് അങ്കിത ദത്തയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ...