തലവേദനയെ തുടർന്ന് ചികിത്സ തേടി; പരിശോധനയിൽ കണ്ടത് ആന്തരിക രക്തസ്രാവം; ഷാഫിയുടെ നില ഗുരുതരമായി തുടരുന്നു
എറണാകുളം: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിൽ വെൻറിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫി ചികിത്സയിലുള്ളത്. മമ്മൂട്ടി, എംവി ഗോവിന്ദൻ എന്നിവരടക്കമുള്ള പ്രമുഖർ ഴിഞ്ഞ ...