അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് പത്തൊമ്പതാമത് സംസ്ഥാന സമ്മേളനം ; ഓഗസ്റ്റ് 25, 26 തീയതികളിൽ
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് പത്തൊമ്പതാമത് സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഓഗസ്റ്റ് മാസം 25 26 തീയതികളിൽ വിപുലമായി നടത്തപ്പെടുന്നു. കൊമേഴ്സ് ബിരുദധാരികളെ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ചും ...








