കുട്ടികളിലെ അപസ്മാരം; സമഗ്ര ചികിത്സയൊരുക്കി ആസ്റ്റർ പീഡിയാട്രിക് എപ്പിലിപ്‌സി സെന്റർ
കൊച്ചി : അപസ്മാരം ബാധിച്ച കുട്ടികൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററിന് തുടക്കം കുറിച്ച് ആസ്റ്റർ മെഡ്സിറ്റി. അത്യാധുനിക ചികിത്സ രീതികൾ, രോഗനിർണയ സേവനങ്ങൾ, ...