Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

by Brave India Desk
Mar 16, 2026, 06:53 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 10 സംസ്ഥാനങ്ങളിലായി 37 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വമ്പൻ നേട്ടവുമായി എൻഡിഎ. ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രതിപക്ഷ എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതും ക്രോസ് വോട്ടിംഗും പ്രതിപക്ഷ സഖ്യത്തിനേറ്റ തിരിച്ചടിക്ക് ആക്കംകൂട്ടി. രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകും.

ഒഡീഷയിൽ ബിജെപി പിന്തുണയുള്ള ദിലീപ് റേയ്ക്ക് മൂന്ന് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു. ബീഹാറിൽ നാല് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതും പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടിയായി. ആർജെഡിയുടെ ഫൈസൽ റഹ്മാൻ, കോൺഗ്രസ് എംഎൽഎമാരായ മനോഹർ പ്രസാദ്, സുരേന്ദ്ര കുശ്വാഹ, മനോജ് വിശ്വാസ് എന്നിവരാണ് ബീഹാറിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.

Stories you may like

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, അസം, ഹരിയാന, തെലങ്കാന, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്ക് ബാക്കിയുള്ള മത്സരങ്ങൾ നടന്നു. ഒറ്റ കൈമാറ്റ വോട്ട് രീതി ഉപയോഗിച്ച് ആനുപാതിക പ്രാതിനിധ്യ സംവിധാനത്തിലൂടെ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരാണ് രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

Tags: BJPcongressNDArajyasabha electionINDI Alliance
ShareTweetSendShare

Latest stories from this section

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

Latest News

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology