ഓഗസ്റ്റ് 27 നിർണായകം; ഒന്നും രണ്ടുമല്ല; ഭൂമിയെ ലക്ഷ്യമിട്ടെത്തുന്നത് 5 ഛിന്നഗ്രഹങ്ങൾ; ജാഗ്രതയിൽ നാസ
ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതൽ ഛിന്നഗ്രഹങ്ങൾ പാഞ്ഞടുക്കുന്നുവെന്ന മുന്നറിയിപ്പുമായി നാസ. ഗവേഷകർ ഇതിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്നും നാസ വ്യക്തമാക്കി. അടുത്ത ആഴ്ച ഈ അഞ്ച് ...