പോലീസിനെയും രാഷ്ട്രീയക്കാരെയും ഹണി ട്രാപ്പിൽ കുടുക്കി; രണ്ടര വർഷത്തോളം വട്ടംകറക്കി; ഒടുവിൽ ട്രാപ്പിലായത് 68 കാരനെ കബളിപ്പിച്ച കേസിൽ
തിരുവനന്തപുരം : ഹണിട്രാപ്പിലൂടെ പണം തട്ടി പോലീസിനെ വട്ടംകറക്കി വാർത്തകളിൽ നിറഞ്ഞുനിന്ന അശ്വതി അച്ചു എന്ന യുവതി പിടിയിലായിരിക്കുകയാണ്. തിരുവനന്തപുരം പൂവാറിൽ അറുപത്തിയെട്ടുകാരനെ വിവാഹ വാഗ്ദാനം നൽകി ...