മോഡേണായി റെയിൽവേ സ്‌റ്റേഷനുകൾ; ട്രെയിനുകൾ കിറുകൃത്യം; വികസനത്തിൽ കുതിച്ച് ഇന്ത്യയുടെ റെയിൽവേ മേഖല
ന്യൂഡൽഹി: ട്രെയിനിനെക്കാൾ വേഗതയിലാണ് ഭാരത്തിന്റെ റെയിൽവേ മേഖല കുതിയ്ക്കുന്നത് എന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 68 റെയിൽവേ ഡിവിഷനുകളിൽ 49 ഡിവിഷനുകളിലെയും ട്രെയിനുകൾ ...