Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മോഡേണായി റെയിൽവേ സ്‌റ്റേഷനുകൾ; ട്രെയിനുകൾ കിറുകൃത്യം; വികസനത്തിൽ കുതിച്ച് ഇന്ത്യയുടെ റെയിൽവേ മേഖല

by Brave India Desk
Mar 19, 2025, 03:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ട്രെയിനിനെക്കാൾ വേഗതയിലാണ് ഭാരത്തിന്റെ റെയിൽവേ മേഖല കുതിയ്ക്കുന്നത് എന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 68 റെയിൽവേ ഡിവിഷനുകളിൽ 49 ഡിവിഷനുകളിലെയും ട്രെയിനുകൾ കൃത്യമായി ഓടുന്നുണ്ട്. റെയിൽവേ രംഗത്ത് അഭിമാനിക്കുന്ന നിരവധി നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത് എന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

49 ഡിവിഷനുകളിൽ സർവ്വീസ് നടത്തുന്നവയിൽ 80 ശതമാനം ട്രെയിനുകളും കൃത്യസമയത്ത് ഓടിയെത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം വലിയ മാറ്റങ്ങളാണ് റെയിൽവേ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ ട്രെയിൻ സർവ്വീസുകൾ രാജ്യത്ത് ആരംഭിച്ചു. കോവിഡിന് മുൻപ് സർവ്വീസ് നടത്തിയിരുന്നതിനെക്കാൾ കൂടുതൽ ട്രെയിനുകൾ ശേഷം സർവ്വീസ് നടത്തുന്നുണ്ട്. പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിൽ റെയിൽവേ പ്രതിജ്ഞാബദ്ധരാണെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

Stories you may like

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ട്രെയിനുകൾ യഥാസമയം ഓടിയെത്തിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിൽ റെയിൽവേ വിജയം കണ്ടു. അത്യാധുനിക സിഗ്നലിംഗ് സംവിധാനവും, റിയൽ ടൈം മോണിറ്ററിംഗും ആണ് ഇത് സാദ്ധ്യമാക്കിയത്. ഇതിന് പുറമേ എഐ സാങ്കേതിക വിദ്യയും റെയിൽവേ ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. നിലവിൽ 13,000 പാസഞ്ചർ ട്രെയിനുകൾ ആണ് സർവ്വീസ് നടത്തുന്നത്. ഇതിൽ 4,111 മെയിലും എക്‌സ്പ്രസും, 3,313 പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടുന്നു.

റെയിൽവേ സ്റ്റേഷനുകളുടെ ആധുനിക വത്കരണത്തിലും നിർണായക നേട്ടം കൈവരിക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 129 റെയിൽവേ സ്റ്റേഷനുകൾ ഇതിനോടകം തന്നെ മോഡേൺ ആക്കി. അടുത്ത വർഷത്തോട് കൂടി ബാക്കിയുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ സൗകര്യങ്ങൾ വിപുലമാക്കും.

മോഡേൺ ഹൈ- സ്പീഡ് ട്രെയിനുകൾ എന്നുള്ള ഇന്ത്യയുടെ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ബുള്ളറ്റ് ട്രെയിൻ പ്രൊജക്ട്. ഭാവി തലമുറയ്ക്ക് ഇത് വലിയ മുതൽകൂട്ട് ആകും. ഡീസൽ ട്രെയിനുകളിൽ നിന്നും ഇലക്ട്രിക് ട്രെയിനുകളിലേക്കുള്ള പരിവർത്തനം വിപ്ലവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: aswini vaishanavrailwayTrain
Share2
Tweet
Send
Share

Latest stories from this section

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies