ഇന്ത്യയുടെ പുരോഗതിയ്ക്കായി അനവധി സംഭാവനകൾ നൽകിയ വ്യക്തിത്വം; അടൽ ബിഹാരി വാജ്‌പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി; മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "അടൽജി യുടെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ നേട്ടങ്ങൾ ...