മാറനല്ലൂരിൽ സിപിഎം ഗുണ്ടകളുടെ വിളയാട്ടം; വീട് അടിച്ചു തകർത്തു; 22 ഓളം വാഹനങ്ങൾ നശിപ്പിച്ചു
തിരുവനന്തപുരം: മാറനല്ലൂരിൽ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം. മഞ്ഞറമൂല സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ ശ്രീകുമാറിന്റെ വീടിനും ഇതിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് നേരെയുമാണ് ആക്രമണം ഉണ്ടായത്. ...