ആത്മ നിർഭര ഭാരതത്തിന് പുതിയ കുതിപ്പ് ,84,560 കോടി രൂപയുടെ ഇന്ത്യൻ കരാർ ആഭ്യന്തര കമ്പനികൾക്ക്
ന്യൂഡെൽഹി: പ്രതിരോധ ഉൽപ്പാദന മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സ്വാശ്രയ മുന്നേറ്റത്തിന് കൂടുതൽ ആക്കം കൂട്ടിക്കൊണ്ട്, സൈന്യത്തിൻ്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുന്നതിനായി 84,560 കോടി രൂപയുടെ നിരവധി സുപ്രധാന നിർദ്ദേശങ്ങൾക്ക് ...








