ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ വാല്‍നക്ഷത്രത്തിന്‍റെ ശോഭ ഇങ്ങനെ; വൈറലായി ദൃശ്യങ്ങള്‍
കാലിഫോര്‍ണിയ: ഭൂമിയില്‍ നിന്നും പലരും വാല്‍നക്ഷത്രത്തെ കണ്ടിട്ടുണ്ടാകും... ഇതിന്റെ ഭംഗി എത്രയുണ്ടെന്നും എല്ലാവർക്കും അറിയാം... എന്നാല്‍ ഭൂമിയില്‍ ഏകദേശം 400 കിലോമീറ്ററുകള്‍ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ...