ഓൺ ചെയ്തപ്പോൾ ഉള്ളിൽ നിന്ന് ശബ്ദം, വീട്ടിലെ എസിക്കുള്ളിൽ ഒളിഞ്ഞിരുന്നത് പാമ്പിൻകൂട്ടം: വേനൽക്കാലത്ത് ജാഗ്രതവേണം
മാസങ്ങളോളം ഉപയോഗിക്കാതിരുന്ന എസി ഓൺചെയ്തപ്പോൾ എസിക്കുള്ളിൽ പാമ്പിൻകൂട്ടം. വിശാഖപട്ടണം സ്വദേശിയായ സത്യനാരായണന്റെ കുടുംബത്തിലെ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പെൻഡുർത്തി ജില്ലയിലാണ് സത്യനാരായണൻറെ വീട്. മാസങ്ങളോളം ഉപയോഗിക്കാതെ ...








