ബെംഗളൂരുവില്‍ എടിഎം കൗണ്ടറില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ മൃതപ്രായയാക്കിയ കവർച്ചക്കാരന് ശിക്ഷ വിധിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎം കൗണ്ടറില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ക്രൂരമായി ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതിക്ക് 10 വര്‍ഷം തടവ് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍ ...