Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബെംഗളൂരുവില്‍ എടിഎം കൗണ്ടറില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ മൃതപ്രായയാക്കിയ കവർച്ചക്കാരന് ശിക്ഷ വിധിച്ചു

തലയില്‍ വെട്ടേറ്റ ജ്യോതി മാസങ്ങളോളും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

by Brave India Desk
Feb 3, 2021, 03:13 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎം കൗണ്ടറില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ക്രൂരമായി ആക്രമിച്ച്‌ പണം കവര്‍ന്ന കേസിലെ പ്രതിക്ക് 10 വര്‍ഷം തടവ് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍ കോടതി ശിക്ഷിച്ചു. ബെംഗളൂരു കോര്‍പ്പറേഷന്‍ ബാങ്ക് ഉദ്യോഗസ്ഥ തിരുവനന്തപുരം സ്വദേശി ജ്യോതിയെ ആക്രമിച്ച്‌ പണവും ആഭരണവും കവര്‍ന്ന കേസില്‍ ആന്ധ്രപ്രദേശ് സ്വദേശി മധുകര്‍ റെഡ്ഡി (36) ആണ് ശിക്ഷിച്ചത്.

പണവും ആഭരണങ്ങളുമായി ആന്ധ്രാപ്രദേശിലേക്ക് കടന്ന മധുകര്‍ റെഡ്ഡിയെ 2017 മാര്‍ച്ചില്‍ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയാണ് മധുകര്‍ റെഡ്ഡി ബെംഗളൂരുവിലെത്തിയത്. 2013 നവംബര്‍ 19ന് ബെംഗളൂരു കോര്‍പ്പറേഷന്‍ സര്‍ക്കിളില്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലായിരുന്നു സംഭവം.

Stories you may like

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

മിക്ക സ്വേച്ഛാധിപതികളുടെയും പേരുകള്‍ ‘എം’ല്‍ തുടങ്ങുന്നത് എന്തുകൊണ്ടെന്നു രാഹുൽ , മുതുമുത്തച്ഛൻ മോത്തിലാൽ നെഹ്രുവിനോട് ചോദിച്ചാൽ മതിയെന്ന് സോഷ്യൽ മീഡിയ

രാവിലെ ആറരയോടെ എടിഎം കൗണ്ടറിലെത്തിയ ജ്യോതിയെ മധുകര്‍ റെഡ്ഡി ആക്രമിച്ചശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ജ്യോതി എടിഎമ്മിനകത്ത് പ്രവേശിച്ചതിന് പിന്നാലെ അതിക്രമിച്ച്‌ കടന്ന മധുകര്‍ റെഡ്ഡി എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തി. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന മാരകായുധമെടുത്ത് ഭീഷണിപ്പെടുത്തി ജ്യോതിയോട് പണം പിന്‍വലിക്കാന്‍ പറഞ്ഞു. ജ്യോതി വിസമ്മതിച്ചതോടെ ബാഗില്‍നിന്നും വെട്ടുകത്തിയെടുത്ത് ആക്രമിച്ചു. തലയില്‍ വെട്ടേറ്റ ജ്യോതി മാസങ്ങളോളും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Tags: Andhra newsATM attack
Share17
Tweet
SendShare

Latest stories from this section

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

Latest News

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies