ആറ്റോമിക് എനർജി ബിൽ-2025 ; അടുത്ത എട്ടു വർഷത്തിനുള്ളിൽ ആണവ ശേഷി മൂന്നിരട്ടി വർദ്ധിപ്പിക്കും; ശീതകാല സമ്മേളനത്തിൽ വമ്പൻ തയ്യാറെടുപ്പുമായി കേന്ദ്രം
ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിരവധി സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. ഏറെ നിർണായകമായ ആറ്റോമിക് എനർജി ബിൽ കേന്ദ്രസർക്കാർ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ...








