കണ്ണില്ലാത്ത ക്രൂരത; വയനാടിൽ ആദിവാസി യുവാവിനെ വാഹനത്തിൽ അരകിലോമീറ്ററോളം വലിച്ചിഴച്ച് വിനോദയാത്രക്ക് വന്ന സംഘം
പയ്യംപള്ളി: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ വിനോദ സഞ്ചാരത്തിന് വന്ന സംഘത്തിന്റെ ക്രൂരത. തർക്കത്തിനിടെ മധ്യസ്ഥത്തിന് വന്ന യുവാവിനെ മാരുതി സെലേറിയോ വണ്ടിയിൽ അറ കിലോമീറ്ററോളം ...