Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കണ്ണില്ലാത്ത ക്രൂരത; വയനാടിൽ ആദിവാസി യുവാവിനെ വാഹനത്തിൽ അരകിലോമീറ്ററോളം വലിച്ചിഴച്ച് വിനോദയാത്രക്ക് വന്ന സംഘം

by Brave India Desk
Dec 16, 2024, 09:17 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

പയ്യംപള്ളി: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ വിനോദ സഞ്ചാരത്തിന് വന്ന സംഘത്തിന്റെ ക്രൂരത. തർക്കത്തിനിടെ മധ്യസ്ഥത്തിന് വന്ന യുവാവിനെ മാരുതി സെലേറിയോ വണ്ടിയിൽ അറ കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന ആളെയാണ് കാറിൽ സഞ്ചരിച്ചിരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് . ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്താനായില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Stories you may like

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരിന്നു . ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനോരുങ്ങിയ യുവാവിനെ തടഞ്ഞതായിരിന്നു മാതൻ എന്ന ആദിവാസി യുവാവ്. ഇതിനെ തുടർന്ന് ഇദ്ദേഹത്തെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു . അരയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ മാതനെ നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Tags: wayanadatrocity against tribal
ShareTweetSendShare

Latest stories from this section

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

Discussion about this post

Latest News

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

വൈഭവ് പുതിയ സിക്സർ മെഷീൻ; സാക്ഷാൽ ക്രിസ് ഗെയ്ലിന്റെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

പാറ്റ് കമ്മിൻസ് നിസ്സഹായൻ; ‘അവനെതിരെ പന്തെറിയാൻ പ്ലാനുകളില്ല’, യുവതാരത്തെ പ്രശംസിച്ച് ഹൈദരാബാദ് നായകൻ

പാറ്റ് കമ്മിൻസ് നിസ്സഹായൻ; ‘അവനെതിരെ പന്തെറിയാൻ പ്ലാനുകളില്ല’, യുവതാരത്തെ പ്രശംസിച്ച് ഹൈദരാബാദ് നായകൻ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology