ഇന്ത്യൻ പൗരന്മാരാണെന്ന വ്യാജരേഖയുണ്ടാക്കി രാജ്യത്ത് തങ്ങി; ബംഗ്ലാദേശ് സ്വദേശികളായ തൻവീർ, ഒമർ മുഹമ്മദ് ഉസ്മാനി എന്നിവർ യുപിയിൽ ഭീകരവിരുദ്ധ സേനയുടെ പിടിയിൽ
ലഖ്നൗ: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. തന്‍വീര്‍, പിതാവ് ഒമര്‍ മുഹമ്മദ് ഉസ്മാനി എന്നിവരെയാണ് സഹാരന്‍പുരില്‍ നിന്നും പിടികൂടിയത്. ഉത്തർ പ്രദേശ് ഭീകര വിരുദ്ധസേനയാണ് ...










