500 വര്‍ഷമായി ഒരു തുള്ളി മഴ വീണിട്ടില്ല, വറചട്ടി പോലെ ഒരു പ്രദേശം, വെള്ളത്തുള്ളികള്‍ വീണപ്പോള്‍ സ്വര്‍ഗ്ഗം പോലെ
ഭൂമിയില്‍ നൂറ്റാണ്ടുകളായി മഴവെള്ളം വീണിട്ടില്ലാത്ത ഒരിടം. അത് അക്ഷരാര്‍ഥത്തില്‍ ഒരു വറചട്ടി തന്നെയായിരിക്കും. ചിലിയിലെ അറ്റക്കാമ മരുഭൂമിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ചൂടുള്ള മരുഭൂമിയില്‍ അഞ്ച് നൂറ്റാണ്ടുകളായി ...