‘വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ നടന്ന അക്രമം രാജ്യത്തിന് അപമാനകരം‘; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ നടന്ന അക്രമം രാജ്യത്തിന് അപമാനകരമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബ്രിട്ടനിൽ നിന്നും ഫ്രാൻസിൽ നിന്നും വന്ന വിദേശ വനിതകൾക്ക് ...