പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയ്‌ക്കെതിരെ ആക്രമണം; രണ്ടര കോടിയുടെ സ്വർണ്ണം കവർന്നു
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ് (50), അനുജൻ ...