യുവതിയെ വീട്ടിൽ കയറി വെടിവച്ച സംഭവം; അക്രമിയായ സ്ത്രീ എത്തിയത് ആറ്റിങ്ങൽ ഭാഗത്ത് നിന്നും; അന്വേഷണം ഉർജിതമാക്കി പോലീസ്
തിരുവനന്തപുരം: യുവതിയെ വീട്ടിൽ കയറി വെടിവച്ച സംഭവത്തിൽ പ്രതിയായ സ്ത്രീക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ആക്രമണം നടത്തിയ സ്ത്രീ ആറ്റിങ്ങൽ ഭാഗത്ത് നിന്നുമാണ് വന്നതെന്നാണ് സൂചന. പ്രതിയെത്തിയ ...