മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന സംശയം ; സ്കൂൾ വിദ്യാർത്ഥിയായ 16 കാരനെ പെൺ കുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി
രാജസ്ഥാൻ : സഹോദരിയുമായി പ്രണയത്തിലാണെന്ന സംശയത്തിൽ സ്കൂൾ വിദ്യാർത്ഥിയായ 16 കാരനെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ബാരൻ ജില്ലയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹരീഷ് സുമൻ ...