Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന സംശയം ; സ്കൂൾ വിദ്യാർത്ഥിയായ 16 കാരനെ പെൺ കുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി

by Brave India Desk
Sep 18, 2023, 02:35 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

രാജസ്ഥാൻ : സഹോദരിയുമായി പ്രണയത്തിലാണെന്ന സംശയത്തിൽ സ്കൂൾ വിദ്യാർത്ഥിയായ 16 കാരനെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ബാരൻ ജില്ലയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹരീഷ് സുമൻ ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

വീടിനു സമീപമുള്ള റോഡിലൂടെ നടക്കുകയായിരുന്ന ഹരീഷിനെ ഫർഹാനും സുഹൃത്തായ സാഹിലും ചേർന്ന് അക്രമിക്കുകയായിരുന്നു. തുടർന്ന് ഫർഹാൻ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഹരീഷിന്റെ വയറ്റിൽ കുത്തി . അതിനു ശേഷം ഇരുവരും ഓടി രക്ഷപെടുകയായിരുന്നു .ഹരീഷിനെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എംബിഎസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഞായറാഴ്ച രാവിലെയോടെ ഹരീഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Stories you may like

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

ഹരീഷും ഫർഹാന്റെ സഹോദരിയും ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് ഹരീഷിന്റെ കൈയ്യിൽ പെൺകുട്ടി രാഖി കെട്ടി കൊടുത്തിരുന്നു. തുടർന്ന് പെൺകുട്ടിയ്ക്ക് ഹരീഷ് ഒരു സമ്മാനം നൽകിയിരുന്നു. ഇത് കണ്ട ഫർഹാൻ ഇരുവരും പ്രണയത്തിൽ ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. പ്രതികളായ ഫർഹാൻ, സാഹിൽ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഹരീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Tags: rajasthan16 year old attackedattacked with knife
Share1
Tweet
SendShare

Latest stories from this section

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

Latest News

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റുകൾ!’; നറുക്കെടുപ്പിന് മുൻപേ ചരിത്ര റെക്കോർഡിലേക്ക് തിരുവോണം ബമ്പർ; ലോട്ടറി അടിച്ച് സർക്കാർ!

വഡോദരയിൽ മോദിക്ക് ഉജ്ജ്വല സ്വീകരണം ; 20,700 കോടി രൂപയുടെ ചരക്ക് ഇടനാഴി പദ്ധതികൾക്ക് ഉദ്ഘാടനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology