വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്
കാബൂൾ: പെരുന്നാൾ ആഘോഷം തകൃതിയായി പുരോഗമിക്കുന്നതിനിടെ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പൊതു ഇടങ്ങളിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയാണ് താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ...