‘പാനൂരിലെയും മാഹിയിലെയും പാർട്ടിക്കാർ ഒപ്പമുണ്ട്, നിന്നെയൊന്നും കൊണ്ട് തീറ്റിക്കില്ല‘; സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്
കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി. ...