രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക്; തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ ഓഗർ മെഷീൻ സ്ഥാപിച്ചു
ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര-ബർകോട്ട് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രമങ്ങൾ തുടങ്ങിയിട്ട് 96 മണിക്കൂറിലേറെയായി. ...