ഉത്തരകാശി ടണൽ ദുരന്തം; വെർട്ടിക്കൽ ഡ്രില്ലിംഗ് 31 മീറ്റർ പിന്നിട്ടു; നടപടികൾ അതിവേഗത്തിൽ
സിൽക്യാര: ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിലിരുന്ന ടണൽ തകർന്ന് ഉളളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമങ്ങൾ തുടരുന്നു. വെർട്ടിക്കൽ ഡ്രില്ലിംഗ് 31 മീറ്റർ പിന്നിട്ടതായി അധികൃതർ അറിയിച്ചു. ഇനിയും ...