ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് തന്നെയെന്ന് ലോക ബാങ്ക് ; രാജ്യത്തിന്റെ സാധ്യതകളിൽ ശുഭാപ്തി വിശ്വാസമെന്ന് അഗസ്റ്റെ ടാനോ കൊവാമെ
ദിസ്പൂർ : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ വിശ്വാസമുണ്ടെന്ന് ലോക ബാങ്ക്. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് ലോക ബാങ്കിന് ശുഭാപ്തിവിശ്വാസം ഉണ്ടെന്ന് ലോകബാങ്ക് കൺട്രി ഡയറക്ടർ അഗസ്റ്റെ ടാനോ ...