ഇരുപത് മണിക്കൂർ നീണ്ട സൗരക്കൊടുങ്കാറ്റിനെ അതിജീവിച്ച് ഭൂമി; ദീപാവലി രാത്രിയിൽ ആകാശത്ത് വർണ്ണക്കാഴ്ചയൊരുക്കി ധ്രുവദീപ്തികൾ
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ സൗരക്കൊടുങ്കാറ്റ് ഇരുപത് മണിക്കൂർ വരെ നീണ്ടു നിന്നതായി ബഹിരാകാശ ശാസ്ത്രജ്ഞർ. ഇതിന്റെ ഫലമായി സൂര്യനിൽ നിന്നും വലിയ തോതിൽ ദ്രവ്യ പ്രവാഹമുണ്ടായി. ...