ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം, അജിത് അഗാർക്കറെ ട്രോളി മുഹമ്മദ് ഷമി; പറഞ്ഞത് ഇങ്ങനെ
ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള സെലക്ഷൻ കമ്മിറ്റി പരിഗണിക്കാത്ത ഇന്ത്യൻ വെറ്ററൻ സീമർ മുഹമ്മദ് ഷമി, അതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതികരണം നടത്തി രംഗത്ത്. ജസ്പ്രീത് ബുംറയുടെ ...