ആദ്യം കരുതിയത് പല്ലുരോഗമെന്ന്; ഓസ്‌ട്രേലിയന്‍ യുവതിക്ക് ബാധിച്ചത് അപൂര്‍വ്വ ആത്മഹത്യാരോഗം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
മൂന്ന് വര്‍ഷം മുമ്പ്, വരെ ഓസ്ട്രേലിയയില്‍ നിന്നുള്ള 28 കാരിയായ എമിലി മോര്‍ട്ടണ്‍ വളരെ സന്തുഷ്ടവും സാധാരണവുമായ ജീവിതം നയിക്കുകയായിരുന്നു.എന്നാല്‍ പൊടുന്നനെ ഒരു ദിവസം, മോര്‍ട്ടണ്‍ ...








