അതീവ ഗുരുതരാവസ്ഥയിൽ സൂപ്പർ താരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം
ഓസ്‌ട്രേലിയയുടെ സുവർണ്ണ കാലഘട്ടത്തിലെ ബാറ്റിംഗ് വിസ്മയമായിരുന്ന ഡാമിയൻ മാർട്ടിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സയ്ക്കായി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ...








