ഓസ്ട്രേലിയയില്‍ പുരോഹിതര്‍ 4444 കുട്ടികളെ പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോയല്‍ കമ്മീഷന് റിപ്പോര്‍ട്ട്
സിഡ്നി: ഓസ്ട്രേലിയയില്‍ പുരോഹിതര്‍ 4444 കുട്ടികളെ പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോയല്‍ കമ്മീഷന് റിപ്പോര്‍ട്ട്. 1950-2015 കാലഘട്ടത്തിനുള്ളില്‍ 7% കാത്തലിക് പുരോഹിതര്‍ കുട്ടികളെ പീഡിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ...