ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും വിദേശകാര്യ മന്ത്രി പെന്നി വോങ്ങും
ന്യൂഡല്‍ഹി : ഇന്ത്യ സന്ദര്‍ശനം നടത്തുന്ന ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും വിദേശകാര്യ മന്ത്രി പെന്നി വോങ്ങും ചൊവ്വാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലുമായി ...