ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ സന്ദർശിച്ച് ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ : കോവിഡ് കാലത്തെ സേവനങ്ങൾക്ക് പ്രശംസ
നാഗ്പൂർ: ആർ.എസ്.എസ് മേധാവിയെ സന്ദർശിച്ച് ഓസ്ട്രേലിയൻ നയതന്ത്രജ്ഞൻ. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറായ. ബാരി. ഒ. ഫാരെൽ ആണ് ആർ.എസ്.എസ് മേധാവിയെ സന്ദർശിച്ചത്. കോവിഡ് മഹാമാരി രാജ്യമെമ്പാടും പടർന്നു ...